Welcome to YTUnity

One free SpiderTaz Network account works across every network site.

നല്ല മനുഷ്യൻ | Nalla Manushan | Roy John Chirackal | Nedumkunnam Prasad | God Loves You

God Loves You Review 23 days ago

Description

❤️ സ്നേഹവും, കരുണയും, പ്രത്യാശയും പകരുന്ന മനോഹരമായൊരു ഗാനം.

✨ ജീവിതത്തിന്റെ യഥാർത്ഥ സൗന്ദര്യം സ്നേഹത്തിലും നന്മയിലുമാണ്. നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവർക്ക് സന്തോഷവും ആശ്വാസവും പകരട്ടെ.

🕊️ ഹൃദയങ്ങളെ സ്പർശിക്കുന്ന ഈ മനോഹരമായ ഗാനം എല്ലാവർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

━━━━━━━━━━━━━━━━━━━━

🎬 ALBUM CREDITS

🎵Banner:@GodLovesYouOfficial

🌷 Album Presented By:
Aimee Ann Gladson & Ava Ann Gladson

💡Concept: Nedumkunnam Prasad

✍️Lyrics & Music: Roy John Chirackal

🎥 Cinematography: Jojo Vakathanam

━━━━━━━━━━━━━━━━━━━━

🎶 SONG LYRICS

ജീവിതമെത്രനാളുണ്ടെന്നുള്ളാത്മ
നൊമ്പരമെന്തിന്?
ജീവിച്ച നാളുകളെങ്ങനെയാണെന്നതല്ലോ
കാരിയം
സഹചാരികളിലെല്ലാം സന്തോഷമേകീടാനായ്
നല്ല മനുഷ്യനാവാൻ മനസ്സുണ്ടാവണം

നമ്മുടെ വാക്കുകൊണ്ടാരും
വേദനിക്കാതിരിക്കട്ടെ
നമ്മുടെ ചെയ്തികൊണ്ടാരും
തേങ്ങിപ്പോകാതിരിക്കട്ടെ.
ജീവനുള്ള കാലത്തോളം
നന്മകളേകി ജീവിക്കാം.
സഹചാരികളിലെല്ലാം സന്തോഷമേകീടാനായ്
നല്ല മനുഷ്യനാവാൻ മനസ്സുണ്ടാവണം

നമ്മുടെ സല്ലാപമെല്ലാം
ശാന്തതയായിരിക്കട്ടെ
നമ്മുടെ പുഞ്ചിരിയെല്ലാം
പാവനമായിരിക്കട്ടെ
സ്വാർത്ഥതയില്ലാതെയെന്നും
സ്നേഹ പ്രകാശമായീടാം
സഹചാരികളിലെല്ലാം സന്തോഷമേകീടാനായ്
നല്ല മനുഷ്യനാവാൻ മനസ്സുണ്ടാവണം

━━━━━━━━━━━━━━━━━━━━

💖 SPREAD LOVE • SHARE KINDNESS • INSPIRE HOPE

━━━━━━━━━━━━━━━━━━━━

❤️ SUPPORT@GodLovesYouOfficial

👍 LIKE — If this song touches your heart

💬 COMMENT — Share your thoughts and feelings

🔄 SHARE — Spread love and positivity

🔔 SUBSCRIBE — For more beautiful Malayalam songs, Christian devotional music and remixes!

━━━━━━━━━━━━━━━━━━━━

🌐 CONNECT WITH US

▶️ YouTube:
https://www.youtube.com/@GodLovesYouOfficial

📘 Facebook:
https://facebook.com/godlvsyou

📸 Instagram:
https://instagram.com/godlovesyouofficial

━━━━━━━━━━━━━━━━━━━━

© 2026@GodLovesYouOfficial

#NallaManushyanavan #MalayalamSong #GodLovesYouOfficial #MalayalamChristianSongs #MalayalamMelody #InspirationalSong #MalayalamMusic #LoveAndKindness #Humanity #MalayalamDevotionalSongs #SpreadLove #BeKind #PositiveVibes

Featured creators

Creators on the SpiderTaz Network

Become a creator →