Welcome to YTUnity

One free SpiderTaz Network account works across every network site.

Featured creators

Creators on the SpiderTaz Network

Become a creator →

അവരെ ഒഴിവാക്കി വിടൂ '' LET THEM ''— അതാണ് Real Strength

M K Jayadev Stream 6 months ago

Description

അവർ നിങ്ങളെ Ignore ചെയ്തിട്ടുണ്ടോ?
നാട്ടുകാർ Compare ചെയ്തിട്ടുണ്ടോ?
Blue Tick കണ്ടു Reply തന്നിട്ടില്ലേ?

ഈ വേദന നിങ്ങൾക്ക് ഉണ്ടാകുന്നത് ഒരു
കാരണം കൊണ്ടാണ് — നിങ്ങളുടെ
സന്തോഷത്തിന്റെ Remote Control
മറ്റുള്ളവരുടെ കയ്യിൽ കൊടുത്തിരിക്കുകയാണ്.

ഈ video-ൽ LET THEM Theory പഠിക്കൂ —
Marcus Aurelius പഠിപ്പിച്ച ആ 2 വാക്ക്
നിങ്ങളുടെ ജീവിതം free ആക്കും.

🔴 ഈ Video-ൽ:
✅ മറ്റുള്ളവർ Ignore ചെയ്താൽ എങ്ങനെ React ചെയ്യണം
✅ നിങ്ങളുടെ Value മറ്റുള്ളവർ decide ചെയ്യരുത്
✅ LET THEM + LET ME Theory — complete explanation
✅ Childhood trauma, comparison, rejection —
എങ്ങനെ overcome ചെയ്യാം

#LETTHEMTheory #MindsetMalayalam #mkjayadev
#MalayalamMotivation #IgnoreCheyyal
#StoicPhilosophy #MindControl #MalayalamPsychology