Welcome to YTUnity

One free SpiderTaz Network account works across every network site.

Featured creators

Creators on the SpiderTaz Network

Become a creator →

How I Made My Viral Reel from 7-Year-Old Footage | DaVinci Resolve Malayalam Tutorial

CrewCat Studio Guide 4 days ago

Description

ഈ reel-ന് കിട്ടിയ ഏറ്റവും വലിയ ചോദ്യം — "ഏത് ക്യാമറയാ ഇത്?" 🎥
But here's the twist: ഇത് 7 വർഷം മുമ്പ് എന്റെ പഴയ Nikon D750-ൽ എടുത്തതാ. Kakkayam-ൽ, നല്ല മഴയത്ത്, fully handheld. അന്ന് ഈ footage ഒട്ടും usable ആയിരുന്നില്ല — super shaky, soft, only 1080p.

ഇന്ന് modern DaVinci Resolve tools വെച്ച് ആ footage എങ്ങനെ cinematic ആക്കി എന്ന് — step by step — ഈ video-യിൽ കാണിക്കുന്നു.

(Came here from Instagram? 🎬 ഇതാണ് ആ full breakdown you asked for.)

👉 ഈ video-യിൽ നിങ്ങൾ പഠിക്കുന്നത്:
• AI Stabilizer — Camera Lock vs Smoothing, ഏത് shot-ന് ഏത് mode
• AI Upscale — പഴയ 1080p footage-നെ 4K ആക്കുന്ന വിധം (Super Scale)
• The full Color Grade — Contrast, Color Warper (greens), Power Windows (depth), Magic Mask
• Old footage-ഉം new A7S III footage-ഉം seamless ആയി match ചെയ്യുന്ന വിധം
• എന്തുകൊണ്ട് നിങ്ങളുടെ പഴയ footage ഒരിക്കലും delete ചെയ്യരുത്

ഏറ്റവും വലിയ പാഠം ഇതാണ് — you can't reshoot a memory. പക്ഷേ നിങ്ങളുടെ files അവിടെ ഉണ്ടാകും, waiting for the day your skills catch up. 🤍